And he said, “Jesus, remember me when you come into your kingdom.” - Luke 23:42

നമ്മുടെ ജീവിതത്തിൽ, തെറ്റിദ്ധരിക്കുവാൻ പാടില്ലാത്തതും, ആശയക്കുഴപ്പം ഇല്ലാതിരക്കേണ്ടതുമായ

ഒരേ ഒരു കാര്യം

എന്നത് നിത്യ രക്ഷയെക്കുറിച്ചുള്ള അറിവാണ്.

Was It For Me_Hero Crosses Image

യേശു അവനോട്, "ഇന്ന് നീ എന്നോട് കൂടി പറുദീസയിൽ ഇരിക്കും എന്ന് ഞാൻ സത്യമായി നിന്നോട് പറയുന്നു" എന്ന് പറഞ്ഞു. ലൂക്കോസ് 23:43

ഇത് എനിക്കായിരുന്നോ?

ഇതു വരെയും പറയപ്പെട്ടതിൽ വച്ചേറ്റവും മനോഹരമായ സ്നേഹത്തിന്റെ കഥ!  ഈ ശ്രദ്ധേയമായ ചരിത്ര വസ്തുതാപരമായ കഥ, ഭൂമിയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും സ് നേഹവാനായ, മഹത്വമേറിയ മനുഷ്യനായ ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ളതും ജീവിതങ്ങളെ മാറ്റിമറിക്കുന്നതുമായ  സത്യത്തെ വിശദീകരിക്കുന്നു. ഈ കഥ മറ്റുള്ളവരോട് പങ്കു വക്കുക എന്നതാണ് ഞങ്ങളുടെ ഏക ആഗ്രഹം. താങ്കൾ wasitforme.com   സന്ദർശിച്ചതിന് ഞങ്ങൾ നന്ദി പറയുന്നു!

താങ്കളുടെ വ്യക്തിപരമായ ബൈബിൾ ധ്യാനത്തിനും മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതിനും  ബൈബിൾ പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന വാക്യങ്ങളുടെ വീഡിയോകളും ഹ്രസ്വ ഉപന്യാസങ്ങളും ഞങ്ങൾ പങ്ക് വയ്ക്കുന്നു.  ഞങ്ങളുടെ എല്ലാ വിഡിയോകളും താങ്കൾക്ക്  സൗജന്യമായി  സന്തോഷത്തോടെ നൽകുന്നു. 
 
വാസ് ഇറ്റ് ഫോർ മി  ഒരിക്കലും സംഭാവനകൾ ആവശ്യപ്പെടുകയോ ഞങ്ങളുടെ ഏതെങ്കിലും വീഡിയോകൾക്ക് നിരക്ക് ഈടാക്കുകയോ പരസ്യങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല.  ജെ. ഹഡ്സൺ ടെയ് ലർ, ജോർജ്ജ് മുള്ളർ എന്നിവരെപ്പോലുള്ള ക്രിസ്തുവിന്റെ അനേകം അനുഗാമികളുടെ രൂപത്തിൽ, അവിടുത്തെ വേല നിർവഹിക്കാൻ ആവശ്യമായ എല്ലാ സ്രോതസുകൾക്കും ദൈവത്തിൽ  പൂർണ്ണമായും ആശ്രയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 
 
നിങ്ങൾക്ക് ഞങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമതിയും ഞങ്ങളെ പിന്തുണയ്ക്കാനുള്ള ഏറ്റവും നല്ല മാർഗവും നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ഇത് പങ്കു വക്കുക എന്നതാണ്.  ദയവായി മറ്റുള്ളവരുമായി WIFM പങ്കിട്ടാലും:
Facebook
Email
Facebook

Question and Answer

Would you pray for me?

Complete the form below to submit your prayer request.

* indicates required

Would you like to ask us a question?

Complete the form below to submit your question.

* indicates required