
യേശു പാപ രഹിതൻ ആയിരുന്നുവോ?
പാപം ഉണ്ടായിരുന്ന ഒരു അമ്മയ്ക്കാണ് യേശു ജനിച്ചത്. എങ്ങനെയാണ് യേശുവിനെ പാപരഹിതനായി കണക്കാക്കാൻ കഴിയുക? ലൂക്കോസ് : 1:37: ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ! ദൈവത്തിന് അസാധ്യമായി ഒന്നുമില്ലാത്തതിനാൽ, ആദാമിൻ്റെ പാപസ്വഭാവം യേശുവിൽ വരാത്ത